ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും | Morning News Focus | Oneindia Malayalam

2018-11-22 2

ശബരിമലയിൽ പോലീസ് ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. സന്നിധാനം ,പമ്ബ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും.